COVID 19Latest NewsNewsGulfQatar

ഖത്തറിൽ പുതുതായി 394 പേർക്ക് കോവിഡ്

ദോ​ഹ: രാ​ജ്യ​ത്ത്​ നി​ല​വിലെ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റാ​യി​രം കടന്നിരിക്കുന്നു​. ശ​നി​യാ​ഴ്​​ച​ത്തെ ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്ത്​ 6681 കോ​വി​ഡ്​ രോഗികളാണ് ഉള്ളത്. ഇ​ന്ന​ലെ രാജ്യത്ത് 394 പേ​ർ​ക്കു​കൂ​ടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇ​തി​ൽ 53പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 132 പേ​രാ​ണ്​ ഇ​ന്ന​ലെ രോ​ഗ​മു​ക്​​തി നേ​ടി​യിരിക്കുന്നത്. ആ​കെ മ​ര​ണം 250 ആയിരിക്കുന്നു. ഇ​ന്ന​ലെ രാജ്യത്ത് ആരും മരിച്ചിട്ടില്ല. ഇ​ന്ന​ലെ 9527 പേ​രെ​യാ​ണ്​ കോവിഡ് പ​രി​ശോ​ധി​ച്ച​ത്. ആ​കെ 1422102 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 153690 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്.

നി​ല​വി​ൽ 570 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. ഇ​തി​ൽ 66 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 62 പേ​ർ. ഇ​തി​ൽ 11പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button