Latest NewsIndiaNews

കൃ​ഷി​യി​ട​ത്തി​ല്‍ ഒരാൾ മരിച്ച നിലയിൽ

ക​ൽ​പ​റ്റ: ക​ർ​ണാ​ട​ക സ​ർ​ഗൂ​രി​ലെ ഇ​ഞ്ചി കൃ​ഷി​യി​ട​ത്തി​ൽ ന​ട​വ​യ​ൽ സ്വ​ദേ​ശി​യാ​യ ക​ർ​ഷ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയിരിക്കുന്നു. കു​രു​ന്നും​ക​ര ജോ​യി (51) യാ​ണ് മ​രി​ച്ച​ത്.

തോ​ട്ടം ന​ന​യ്ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പറയുകയുണ്ടായി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നിരിക്കുന്നത്. ജാ​ൻ​സി ജോ​യി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ആ​ഷി​ന, ആ​ഷ്മി, അ​ഷി​ൻ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​വ​യ​ൽ പ​ള്ളി​യി​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button