Latest NewsKeralaNews

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട , പിടിച്ചെടുത്തത് 47 ലക്ഷം രൂപയുടെ സ്വർണ്ണം

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. ക്യാപ്‌സൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി നൗഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ പത്ത് നില ഹൈടെക് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചു

ശരീരത്തിൽ കെട്ടിവെച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 47 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ഷാർജയിൽ നിന്നുമാണ് നൗഷീർ സ്വർണ്ണവുമായി കരിപ്പൂർ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button