KeralaLatest NewsNews

കറുപ്പിനെ പേടിയോ? മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്​ക്​​ വിലക്കി പൊലീസ്

തിരുവനന്തപുരത്തുനിന്ന്​ ഹെലികോപ്​ടറിലാണ് കല്‍പറ്റയിൽ മുഖ്യമന്ത്രി എത്തിയത്.

വയനാട്: മുഖ്യമന്ത്രി പിണറായി വിജയൻ പ​ങ്കെടുക്കുന്ന ചടങ്ങില്‍​ കറുത്ത മാസ്​ക്​ വേണ്ടെന്ന്​ പൊലീസ്​. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്​ക്​​ വിലക്കി പൊലീസ്. അവർക്കെല്ലാം പുതിയ മാസ്ക്​​ നല്‍കിയാണ്​ ഹാളിലേക്ക്​ പ്രവേശിപ്പിച്ചത്​.

read also:ഉദ്ഘാടകൻ മുഖ്യമന്ത്രി യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയ്ക്ക് മുന്നിൽ ഡിവൈഎഫ്‌ഐ-യൂത്ത് ലീഗ് സംഘര്‍ഷം

കനത്ത പൊലീസ്​ വലയത്തിലായിരുന്നു ചടങ്ങ്​. തൊഴില്‍ സമരത്തി​െന്‍റയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന്​ പൊലീസ്​ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പു ഉണ്ടായിരുന്നു.

തിരുവനന്തപുരത്തുനിന്ന്​ ഹെലികോപ്​ടറിലാണ് കല്‍പറ്റയിൽ മുഖ്യമന്ത്രി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button