KeralaLatest NewsNews

അടൂര്‍ സബ്‌സിഡിയറി കാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടിയ ജെ.​ജ​യ്നാ​ഥി​നെ സ്ഥലം മാറ്റി, പൊലീസ് തലപ്പത്ത് അഴിച്ചുപണി

റെ​യി​ല്‍​വേ​ ​എ​സ്.​പി​ ​ആ​ര്‍.​നി​ശാ​ന്തി​നി​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​

തി​രു​വ​ന​ന്ത​പു​രം​:​ പോലീസിൽ വാൻ അഴിച്ചു പണി. ​റെ​യി​ല്‍​വേ​ ​എ​സ്.​പി​ ​ആ​ര്‍.​നി​ശാ​ന്തി​നി​യെ​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യും​ ​പി.​ബി​ ​രാ​ജീ​വി​നെ​ ​കാ​സ​ര്‍​കോ​ട് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യും​ ​നി​യ​മി​ച്ചു

അടൂര്‍ സബ്‌സിഡിയറി കാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍‌കിയ​ മൂ​ന്നാം​ ​ബ​റ്റാ​ലി​യന്‍​ ​ക​മ​ന്‍​ഡാ​ന്റ് ​ജെ.​ജ​യ്നാ​ഥി​നെ​ ​കോ​സ്റ്റ​ല്‍​ ​പൊ​ലീ​സ് ​എ.​ഐ.​ജി​യാ​യി​ ​സ്ഥ​ലം​മാ​റ്റി.​ ​​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​ ​ജി.​സ്പ​ര്‍​ജ്ജ​ന്‍​ ​കു​മാ​റി​ന് ​സെ​ക്യൂ​രി​റ്റി​ ​ഐ.​ജി​യു​ടെ​ ​അ​ധി​ക​ചു​മ​ത​ല​ ​ന​ല്‍​കി.​ ​ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍,​ ​ഐ.​ടി​ ​സൂ​പ്ര​ണ്ട് ​ദി​വ്യ​ ​വി​ ​ഗോ​പി​നാ​ഥി​ന് ​വ​നി​താ​ ​ബ​റ്റാ​ലി​യ​ന്‍​ ​ക​മ​ന്‍​ഡാ​ന്റി​ന്റെയും ​ ​അ​ധി​ക​ചു​മ​ത​ല​ ​ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button