Latest NewsNewsInternational

റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം

ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്. പസിഫിക്ക് സമുദ്രത്തിൽ 54 കിമി ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Read Also :രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് നാട്ടുകാര്‍ നല്‍കിയ പണം തട്ടിയെടുത്തെന്ന് പരാതി ; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

2011 ൽ 18,000 പേരുടെ ജീവനെടുത്ത ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രവും ഇതിന് തൊട്ടടുത്തായിരുന്നു. ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button