NattuvarthaLatest NewsKeralaNews

പെരുന്തേനരുവിയിൽ സന്ദർശകർക്ക് ഭീഷണിയായി തേനീച്ചക്കൂട്

5 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിനു പുറത്താണ് പെരുന്തേനീച്ചകൾ കൂട് കെട്ടിയിരിക്കുന്നത്

വെച്ചൂച്ചിറ: പെരുന്തേനരുവിയിൽ സന്ദർശകരെ ഭീതിയിലാഴ്ത്തി ഭീമൻ തേനീച്ചക്കൂട്. പെരുന്തേനരുവി ടൂറിസം പദ്ധതി നാടിനായി സമർപ്പിച്ചിട്ടും കെട്ടിടത്തിൽ നാളുകളായി സ്ഥാനം പിടിച്ചിരിക്കുന്ന പെരുന്തേനീച്ചക്കൂട് നീക്കിയിട്ടില്ല.

5 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിനു പുറത്താണ് പെരുന്തേനീച്ചകൾ കൂട് കെട്ടിയിരിക്കുന്നത്. ഓഡിറ്റോറിയത്തിലേക്കു കയറുന്ന പടിക്കെട്ടുകളോട് ചേർന്ന് ജനാലയുടെ പുറത്താണ് തേനീച്ചകൾ കൂടി കൂട്ടിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button