KeralaNattuvarthaLatest NewsNews

കഞ്ചാവും മാൻകൊമ്പും വീടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ; യുവാവ് അറസ്റ്റിൽ

മൂന്ന് കവറുകളിലാക്കി സൂക്ഷിച്ച അഞ്ചേ മുക്കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു

കാട്ടാക്കട : കഞ്ചാവും മാൻകൊമ്പും പിടിച്ചെടുത്തു. സംഭവത്തിൽ ബാലരാമപുരം കല്ലമ്പലം തൈക്കാപള്ളിക്ക് സമീപം താമസം നിശാന്ത്(ഉണ്ണി–21)യെ അറസ്റ്റ് ചെയ്തു. ഇയാൾ കഞ്ചാവ് വിൽപന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ കൂട്ടാളിയാണ്.
പ്രതികളുടെ വീടിനു സമീപത്തു നിന്നുമാണ് കഞ്ചാവും മാൻകൊമ്പും കണ്ടെടുത്തത്.

ജയിലിൽ കഴിയുന്ന അരുവിക്കര സാബുവിന്റെ ഭാര്യ വീടിനു സമീപത്ത് നിന്നാണ് മാറനല്ലൂർ പൊലീസും റൂറൽ ഷാഡോ ടീമും ചേർന്ന് നിശാന്തിനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button