Latest NewsIndiaNews

പോ​ലി​സു​മാ​യുണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു

കൊൽക്കത്ത : പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു. മൈ​ദു​ല്‍ ഇ​സ്‌​ലാം മി​ദ്ദ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

Read Also : പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച പാകിസ്ഥാൻ വംശജ അറസ്റ്റിൽ

വ്യാ​ഴാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ല്‍ പോ​ലി​സു​മാ​യുണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മി​ത​മാ​യ ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് ആ​ശു​പ​ത്രി​ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. തൃ​ണ​മൂ​ല്‍ സ​ര്‍​ക്കാ​രാ​ണ് മൈ​ദു​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button