Latest NewsKeralaNewsFootballSports

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

പനാജി: ഐഎസ്എൽ ഏഴാം സീസണിലെ 18-ാം മത്സരത്തിൽ ഹൈദരാബാദിനോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

Read Also : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി  

ഹൈദരാബാദിനായി സൻഡാസ ഇരട്ട ഗോളുകൾ നേടി. സന്റാന, ജാവോ വിക്ടർ എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് നാലു ഗോളുകളും വഴങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button