KeralaLatest NewsNews

‘യോ​ഗ ശീ​ല​മാ​ക്കൂ..പെ​ട്രോ​ള്‍ ലാ​ഭി​ക്കൂ.. വി​ല വെ​റും 06 രൂ​പ മാ​ത്രം’: ട്രോളുമായി ശ​ശി ത​രൂ​ര്‍

രാം ​ദേ​വി​നെ​പോ​ലെ ത​ല​കു​ത്തി​നി​ന്നാ​ല്‍ പെ​ട്രോ​ള്‍ വി​ല '06' രൂ​പ​യാ​യി വാ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​യിരുന്നു തരൂരിന്റെ ട്രോള്‍.

തി​രു​വ​ന​ന്ത​പു​രം: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍ എംപി രംഗത്ത്. യോ​ഗ ഗു​രു ബാ​ബ രാം ​ദേ​വി​ന്‍റെ കാ​ര്‍​ട്ടൂ​ണ്‍ ചി​ത്രം ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രി​ഹാ​സം. രാം ​ദേ​വി​നെ​പോ​ലെ ത​ല​കു​ത്തി​നി​ന്നാ​ല്‍ പെ​ട്രോ​ള്‍ വി​ല ’06’ രൂ​പ​യാ​യി വാ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​യിരുന്നു തരൂരിന്റെ ട്രോള്‍.

Read Also: 24 ന്യൂസ് ജീവിതം അവസാനിപ്പിച്ച് ടിഎം ഹര്‍ഷന്‍; ഇനി സിപിഎമ്മിലേക്ക്, സ്ഥാനാർത്ഥിയാകും?

എന്നാൽ രാം​ദേ​വി​ല്‍ നി​ന്ന് നി​ങ്ങ​ള്‍ യോ​ഗ പാ​ഠി​ക്കു​ക​യാ​ണെ​ങ്കി​ല്‍, നി​ങ്ങ​ള്‍​ക്കും പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 06 രൂ​പ​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യും. യോ​ഗ ശീ​ല​മാ​ക്കൂ. പെ​ട്രോ​ള്‍ ലാ​ഭി​ക്കൂ. വി​ല വെ​റും 06 രൂ​പ മാ​ത്രം ട്വീ​റ്റി​ല്‍ ത​രൂ​ര്‍ ക​ളി​യാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button