Latest NewsNewsGulfOman

വാദി കബീറിൽ വൻ തീപിടിത്തം

മസ്​കത്ത്​: വാദി കബീറിൽ വൻ തീപിടിത്തം. വ്യവസായ മേഖലയിലുള്ള ലൂബ്രിക്കൻറുകളും മറ്റും വിൽപന നടത്തുന്ന സ്​ഥാപനത്തി​െൻറ ഗോഡൗണിൽ വ്യാഴാഴ്​ച വൈകുന്നേരത്തോടെയാണ്​ തീപിടിത്തം ഉണ്ടായിരിക്കുന്നത്​. കറുത്ത പുക ഉയരുന്നത്​ കിലോമീറ്ററുകൾ ദൂരെ വരെ കാണാൻ സാധിക്കുമായിരുന്നു. നിരവധി യൂണിറ്റ് ​ ഫയർഫോഴ്​സ്​ സ്​ഥലത്തെത്തിയെങ്കിലും വൈകുന്നേരം വരെ തീയണക്കാൻ സാധിച്ചിട്ടില്ല. ആളപായമടക്കം വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button