Latest NewsNewsIndiaCrime

തമിഴ്നാട്ടിൽ നിന്ന് 18620 ലിറ്റർ സ്പിരിറ്റ് പിടികൂടി

ചെന്നൈ: തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. ചെന്നൈയ്ക്ക് അടുത്ത് തിരുവണ്ണൂരിൽ എക്സൈസ് ഇൻറലിജൻസ് നടത്തിയ റെയ്ഡിലാണ് 18620 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്. സ്പിരിറ്റ് ഗോഡൗൺ നടത്തിയത് മലയാളികളാണ്.

ഗോഡൗണിൽ ഉണ്ടായിരുന്ന 7 തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ ആയിരിക്കുന്നു. എറണാകുളം രജിസ്ട്രേഷൻ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തു. മൂന്ന് മലയാളികൾ ഓടിപ്പോയി. എക്സൈസ് ഐബി ക്ക് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. കേരളത്തിൽ നിന്നുള്ള എക്സൈസ് ഐബി ആണ് റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button