Latest NewsKeralaNewsCrime

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

കൊ​ല്ലം: സൗ​ഹൃ​ദം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ കു​രീ​പ്പു​ഴ വ​ള്ളി​ക്കീ​ഴ് തെ​ന്നൂ​ർ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ സു​ജി​ത് (25) ആ​ണ് അറസ്റ്റിൽ ആയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സ് ഫ​യ​ൽ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button