KeralaLatest NewsNewsEducation

നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി എംജി സര്‍വകലാശാല

കോട്ടയം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി എംജി സര്‍വകലാശാല അറിയിക്കുകയുണ്ടായി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. എംഎ, എംഎസ് സി, എംകോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍, മൂന്ന് നാല് സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button