COVID 19Latest NewsKeralaNews

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

തിരുവനന്തപുരം : തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മെഗാ വാക്‌സിനേഷന് ഇന്നു തലസ്ഥാനത്ത് തുടക്കമാകും.

Read Also : “ഇന്ത്യ പഴയ ഇന്ത്യയല്ല , വെടിയുണ്ട പാഴാക്കാതെ അതിർത്തി കയ്യടക്കുന്ന രീതി ഇന്ത്യയോട് നടക്കില്ല” : കരസേന മേധാവി

ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ 9ന് ആരംഭിക്കുന്ന വാക്‌സിനേഷനില്‍ 1000 പേരെയാണു വിളിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലാകെയായി 58,000 പേരുടെ പട്ടികയാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ മറവില്‍ വാക്‌സിൻ എടുക്കാനുള്ള ശ്രമമാണെന്ന സംശയം മൂലം 30,000 പേരിലേക്ക് പട്ടിക ചുരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button