Latest NewsKeralaNews

കേരളത്തിലെ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ

കൊച്ചി : കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയില്‍വേ മാര്‍ച്ച്‌ 15 മുതല്‍ ഇരുപത് മെമു സ്പെഷ്യൽ ട്രെയിനുകള്‍ പുനരാരംഭിക്കും. ഇതില്‍ കേരളത്തിലെ 8 സര്‍വീസുകളും ഉള്‍പ്പെടും. അണ്‍റിസര്‍വ്ഡ് സ്പെഷ്യൽ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ദക്ഷിണ റെയില്‍വേ ഇതോടെ പരിഹാരം കാണുന്നത്.

കേരളത്തില്‍ സര്‍വീസ് പുനരാരംഭിക്കുന്ന മെമു ട്രെയിനുകളുടെ ലിസ്റ്റ് കാണാം :

06014 കൊല്ലം ആലപ്പുഴ 3.30- 5.45 (15 മുതല്‍)

06013 ആലപ്പുഴ- കൊല്ലം 17.20- 19-25 (17)

06016 ആലപ്പുഴ – ഏറണാകുളം 7.25- 9.00 (15)

06015 എറണാകുളം – ആലപ്പുഴ 15.40- 17.15 (17)

06018 എറണാകുളം – ഷൊര്‍ണ്ണൂര്‍ 17.35- 20.50 (15)

06017 ഷൊര്‍ണ്ണൂര്‍ – എറണാകുളം 3.30- 6.50 (17)

06023 ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ 4.30-9.10 (15)

06024 കണ്ണൂര്‍ – ഷൊര്‍ണ്ണൂര്‍ 17.20- 22.55 (16)

shortlink

Related Articles

Post Your Comments

Related Articles


Back to top button