Latest NewsNewsIndia

രാജ്യത്തിന്റെ അഭിമാനമായ ഹിമ ദാസ് അസം പൊലീസിൽ ഡി എസ് പിയായി ചുമതലയേറ്റു

അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ലോകചാംപ്യനായ ഹിമ ദാസ് ഇനി അസം പൊലീസിൽ ഡിഎസ്പി. ഹിമയുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്.  മുഖ്യമന്ത്രി സർബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പൊലീസിലെ ഉയർന്ന സ്ഥാനം ഏറ്റെടുത്തത്.

Read Also : ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണവുമായി മതമൗലികവാദികൾ 

സോനോവൽ നിയമന ഉത്തരവ് കൈമാറി. ചെറുപ്പം മുതലേ ഉള്ള സ്വപ്നമാണ് ഒരു പൊലീസുകാരി ആവുക എന്നതെന്ന്  ഹിമ പറഞ്ഞു.  ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഹിമ ട്വീറ്റ് ചെയ്തു.

https://www.facebook.com/HimaDas09/posts/272108770951680

shortlink

Related Articles

Post Your Comments

Related Articles


Back to top button