Latest NewsNewsIndia

“ബം​ഗാ​ളി​ന് വേ​ണ്ട​ത് മ​ക​ളെ​യാ​ണ്, അ​മ്മാ​യി​യെ അല്ല” ; മമത ബാനെർജിക്ക് മറുപടിയുമായി ബിജെപി

കൊൽക്കത്ത : ബം​ഗാ​ളി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ കൊമ്പുകോർത്ത് ബി​ജെ​പി​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി “ബം​ഗാ​ളി​ന് അ​തി​ന്‍റെ മ​ക​ളെ ആ​വ​ശ്യ​മു​ണ്ട്’ എന്ന പോ​സ്റ്റ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ പ​രി​ഹ​സി​ച്ച്‌ ‘ബം​ഗാ​ളി​ന് വേ​ണ്ട​ത് മ​ക​ളെ​യാ​ണ്,അ​മ്മാ​യി​യെ അ​ല്ല’ എ​ന്നെ​ഴു​തി​യ പോ​സ്റ്റ​ര്‍ ബി​ജെ​പി ഇ​റ​ക്കി.

Read Also : പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു

മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ​യും അ​ന​ന്ത​ര​വ​ന്‍ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യെ​യും പ​രി​ഹ​സി​ച്ചാ​ണ് ബി​ജെ​പി ഇ​പ്ര​കാ​രം എ​ഴു​തി​യ​ത്. ബം​ഗാ​ള്‍ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗീ​ക ട്വി​റ്റ​ര്‍ പേ​ജി​ലാ​ണ് ഈ ​പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പോ​സ്റ്റ​റി​ല്‍ മ​മ​ത​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം രൂ​പ ഗാം​ഗു​ലി, ദേ​വ​ശ്രീ ചൗ​ധ​രി, ലോ​ക്ക​റ്റ് ചാ​റ്റ​ര്‍​ജി തു​ട​ങ്ങി ബം​ഗാ​ളി​ലെ 9 വ​നി​താ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ചി​ത്ര​വു​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button