NattuvarthaLatest NewsKeralaNews

വീണ്ടും എസ്ഡിപിഐ ആക്രമണം ; നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്ക്

കൊച്ചി: നോർത്ത് പറവൂർ വെടിമറയിൽ ബിജെപി പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ ആക്രമണം. ആക്രമണത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : “രാഹുൽ ഗാന്ധി കടലിൽ ചാടിയാൽ വോട്ടു കിട്ടില്ല , കേരളത്തിൽ ബിജെപി വൻ വിജയം നേടും ” : ഖുശ്ബു

വിജയ യാത്രയുടെ കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന ബിജെപി പ്രവർത്തകരെ എസ്ഡിപിഐ സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമിച്ചത്.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എസ്ഡിപിഐ ആക്രമണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button