CricketLatest NewsNewsIndiaSports

ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ബൗളിംഗ് മികവ് പരിഗണിച്ച് ടെസ്റ്റ് റാങ്കിംഗില്‍ രവിചന്ദ്രന്‍ അശ്വിന് നേട്ടം.

Read Also: വരണ്ട ചുണ്ടുകൾ അകറ്റാൻ ചില പൊടിക്കെെകൾ

ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനും ന്യൂസിലാണ്ടിന്‍റെ നീല്‍ വാഗ്നറിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് രവിചന്ദ്രന്‍ അശ്വിന്‍.

Read Also: ആരോഗ്യ ഗുണങ്ങളിൽ കേമൻ ബ്ലൂ ടീ

ഒമ്പതാം സ്ഥാനക്കാരനായി ജസ്പ്രീത് ബുംറയും ആദ്യ പത്തില്‍ ഇടം നേടി. എന്നാൽ ആദ്യ പത്തില്‍ ഇടം പിടിച്ച ഏക സ്പിന്നറാണ് അശ്വിന്‍.

shortlink

Post Your Comments


Back to top button