Latest NewsNewsIndia

മുതലയുടെ ആക്രമണത്തില്‍ 45കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയില്‍ മുതലയുടെ ആക്രമണത്തില്‍ 45കാരന് ദാരുണാന്ത്യം. ഗോല്ല റാമുലുവിനെ മുതല പുഴയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു ഉണ്ടായത്.

ശങ്കരറെഡ്ഡി ജില്ലയിലെ പുല്‍ക്കല്‍ മണ്ഡല്‍ എസോജിപേട്ട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. പുഴയുടെ തീരത്ത് കന്നുകാലികളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു മുതലയുടെ മിന്നലാക്രമണം ഉണ്ടായത്. ചെറുത്തുനില്‍ക്കാന്‍ പോലും കഴിയുന്നതിന് മുന്‍പ് മുതല യുവാവിനെ പുഴയിലേക്ക് വലിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button