COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,666 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് 2,25,159 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.1 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തി. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,96,771 പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരില്‍ 3,83,998 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,253 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 11,520 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button