COVID 19Latest NewsNewsKuwaitGulf

കോവിഡ് 19: കു​വൈ​റ്റി​ല്‍ പ്രവാസി മലയാളി മരിച്ചു

കു​വൈ​റ്റി​ലെ കൊ​ച്ചി​ന്‍ ഗി​ഫ്റ്റ് ഹൗ​സ്, കൊ​ച്ചി​ന്‍ ബി​സി​ന​സ് ഗ്രൂ​പ്പ് ഉ​ട​മ​യാ​ണ് അന്തരിച്ച അ​ബ്ദു​ല്‍ ക​രീം

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ല്‍ കോ​വി​ഡ് ബാധിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. കോഴിക്കോ​ട് മാ​ത്തോ​ട്ടം സ്വ​ദേ​ശി അ​ബ്ദു​ല്‍ ക​രീം (63 ) ആ​ണ് മ​രിച്ചത്. കു​വൈ​റ്റി​ലെ അ​ല്‍ റാ​സി ആശുപത്രിയിൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Read Also: ബൈക്കപകടത്തില്‍ മരണം സംഭവിച്ച യുവാവിന് പോസ്റ്റ്‌മോര്‍ട്ടം മേശയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പ്

കു​വൈ​റ്റി​ലെ കൊ​ച്ചി​ന്‍ ഗി​ഫ്റ്റ് ഹൗ​സ്, കൊ​ച്ചി​ന്‍ ബി​സി​ന​സ് ഗ്രൂ​പ്പ് ഉ​ട​മ​യാ​ണ് അന്തരിച്ച അ​ബ്ദു​ല്‍ ക​രീം. മൃ​ത​ദേ​ഹം കോവി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്ക​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button