Latest NewsNewsIndia

മമതയുടെ കോട്ടയിൽ വന്‍ ബോംബ് ശേഖരം

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി.മാള്‍ഡയിലെ കാളിയാഛക് മേഖലയിലാണ് സംഭവം. ബംഗാളില്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയിരിക്കുന്നത്.

Read Also: ലോകരാജ്യങ്ങൾക്കിടയിൽ തലയുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

18 ബോംബുകളാണ് പ്രദേശത്തു നിന്നും കണ്ടെടുത്തത്. എന്നാൽ പ്രദേശവാസികളാണ് ബോംബ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button