Latest NewsIndiaNews

ലോകത്തിന്റെ നെറുകയിലേയ്ക്കുയര്‍ന്ന് ഇന്ത്യ : എതിരാളികള്‍ക്കും ശത്രുക്കള്‍ക്കും ഒന്നും പറയാനില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ അനുമോദനം

ന്യൂഡല്‍ഹി: നൂറ്റിയമ്പതോളം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിര്‍മിച്ച കോവിഡ് വാക്‌സിനുകള്‍ അന്‍പത് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പാരീസ് ഉടമ്പടി പ്രകാരം മുന്നോട്ട് പോകുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വേനുമായി നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

Read Also : സോഷ്യല്‍ മീഡിയയില്‍ ഏറ്റവും മുന്നില്‍ ബിജെപി: കെ.സുരേന്ദ്രന്റെ ഓരോ പ്രസംഗവും കാണുന്നത് ശരാശരി മൂന്ന് ലക്ഷം പേര്‍

അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കോവിഡ് കാലത്ത് ബോദ്ധ്യപ്പെട്ടു. ലോകം മഹാമാരിയുമായി പോരാട്ടത്തിലേര്‍പ്പെടുന്ന വേളയില്‍ ഇന്ത്യ 150 രാജ്യങ്ങള്‍ക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്തിച്ചുനല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button