KeralaLatest NewsNewsIndia

2015 മുതൽ പന്തളം ഭരിച്ചത് സിപിഎം, എന്നിട്ടും ഇങ്ങനെ പറയണമെങ്കിൽ എത്ര മാത്രം ഉളുപ്പില്ലായ്‌മ ഉണ്ടാകണം?; സന്ദീപ് വചസ്പതി

പന്തളം നഗരസഭയിൽ ഭരണത്തകർച്ചയെന്ന് ആരോപിച്ച് യുവജന മാർച്ച് നടത്തിയ ഡിവൈഎഫ്ഐയെ പരിഹസിച്ച് സന്ദീപ് വചസ്പതി. പന്തളം നഗരസഭ ഉണ്ടായ 2015 മുതൽ ഭരണം നടത്തിയത് സിപിഎമ്മാണെന്നിരിക്കേ വെറും രണ്ട് മാസം മുൻപ് ഭരണത്തിൽ കയറിയ ബിജെപിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ ഇവന്മാർക്ക് എത്ര മാത്രം ഉളുപ്പില്ലായ്‌മ ഉണ്ടാകണം എന്ന് ജനാധിപത്യ കേരളം ചിന്തിക്കണമെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പന്തളം നഗരസഭ ഉണ്ടായ 2015 മുതൽ ഭരണം നടത്തിയത് സിപിഎമ്മാണ്. ബിജെപി ഭരണം ഏറ്റെടുത്തിട്ട് 2 മാസം തികച്ചായിട്ടില്ല. എന്നിട്ടും ഇങ്ങനെ ഒരു പോസ്റ്റർ പന്തളത്ത് പതിക്കണം എങ്കിൽ ഇവന്മാർക്ക് എത്ര മാത്രം ഉളുപ്പില്ലായ്‌മ ഉണ്ടാകണം എന്ന് ജനാധിപത്യ കേരളം ചിന്തിക്കണം. ഇങ്ങനെ ഒക്കെയാണ് സിപിഎം ഉപ്പു വെച്ച കലം പോലെ ആയത്.

പന്തളം നഗരസഭ ഉണ്ടായ 2015 മുതൽ ഭരണം നടത്തിയത് സിപിഎമ്മാണ്. ബിജെപി ഭരണം ഏറ്റെടുത്തിട്ട് 2 മാസം തികച്ചായിട്ടില്ല….

Posted by Sandeep Vachaspati on Thursday, March 4, 2021

Related Articles

Post Your Comments


Back to top button