Latest NewsNewsKuwaitGulf

ടാക്സി യാത്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈറ്റ്

കു​വൈ​റ്റി​ല്‍ ഫെബ്രുവരി 7 മു​ത​ല്‍ ടാ​ക്​​സി​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം വരുത്തിയിട്ടുണ്ട്. പുതി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌ ഒ​രേ സ​മ​യം ടാ​ക്സി​യി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ന്‍ പാടുകയുള്ളൂ.

Read Also: വീട്ടമ്മ മരിച്ച നിലയിൽ

ക​ഴി​ഞ്ഞ വ​ര്‍​ഷം നാ​ലു​മാ​സം ടാ​ക്​​സി സ​ര്‍​വി​സു​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ല​ച്ചി​രു​ന്നു. ഇ​പ്പോ​ഴും ഈ ​മേ​ഖ​ല സ​ജീ​വ​മാ​യി​ട്ടി​ല്ല. വേ​ണ്ട​ത്ര ഓട്ടം ല​ഭി​ക്കാ​തെ ബുദ്ധിമുട്ടിലാണ് ഇവിടുത്തെ ​ടാ​ക്​​സി ജീ​വ​ന​ക്കാ​ര്‍. കു​വൈ​റ്റിൽ 18,000ത്തോ​ളം വ​രു​ന്ന ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

shortlink

Post Your Comments


Back to top button