Latest NewsFootballNewsSports

സീരി എയിൽ എസി മിലാന് തകർപ്പൻ ജയം

സീരി എയിൽ മോശം ഫോമിൽ കളിക്കുന്ന എസി മിലാൻ വിജയ വഴിയിൽ തിരികെയെത്തി. ഹെല്ലസ് വേറോജയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എസി മിലാൻ തോൽപിച്ചത്. ആദ്യ പകുതിയിലെ 27ാം മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് ക്രൂണിച് ഒരു മനോഹര സ്ട്രൈക്കിലുടെ ഹെല്ലസ് വേറോജയുടെ വല കുലുക്കി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫുൾബാക്കായ ഡാലോട്ട് ഡിഫൻഡേഴ്‌സിനെ ഡ്രിബിൾ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വേറോജയുടെ വല തുളക്കുകയായിരുന്നു. ഈ വിജയത്തോടെ 6 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് മിലാൻ. 59 പോയിന്റുമായി ഇന്ററാണ് ലീഗിൽ ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button