Latest NewsNewsIndia

സ്​​റ്റാ​ലി​ന്​ മു​ന്നി​ല്‍ അ​ഭി​മു​ഖ​ത്തി​ന്​ എ​ത്തി​ മ​ക​ന്‍ ഉ​ദ​യ്​​നി​ധി

ബി.​ജെ.​പി നേ​താ​വും സി​നി​മാ​താ​ര​വു​മാ​യ ഖു​ശ്​​ബു​വാ​യി​രി​ക്കും ഉ​ദ​യ്​​നി​ധി​യു​ടെ മു​ഖ്യ​എ​തി​രാ​ളി.

ചെ​ന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡി.​എം.​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ.​ സ്​​റ്റാ​ലി​ന്​ മു​ന്നി​ല്‍ മ​ക​ന്‍ ഉ​ദ​യ്​​നി​ധി അ​ഭി​മു​ഖ​ത്തി​ന്​ എ​ത്തി​യ​ത്​ കൗ​തു​ക​മാ​യി. ചെ​ന്നൈ​യി​ലെ ചേ​പ്പാ​ക്കം-​തി​രു​വ​ല്ലി​ക്കേ​ണി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ്​ ഡി.​എം.​കെ യൂ​ത്ത്​ വി​ങ്​ സെ​ക്ര​ട്ട​റി​യും ന​ട​നു​മാ​യ ഉ​ദ​യ്​​നി​ധി സ്​​റ്റാ​ലി​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്.

Read Also: അധികാരത്തില്‍ വരണമെങ്കിൽ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാർത്ഥികളെ നിശ്ചയിക്കരുത്; നേതാക്കളോട് ആവശ്യപ്പെട്ട് കെ.സുധാകരന്‍

ശ​നി​യാ​ഴ്​​ച രാ​വി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​മാ​യ ‘അ​ണ്ണാ അ​റി​വാ​ല​യ’​ത്തി​ല്‍​ സ്​​റ്റാ​ലി​ന്‍ മ​ക​ന്‍ ഉ​ദ​യ്​​നി​ധി​യെ ഇ​ന്‍​റ​ര്‍​വ്യൂ ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചാ​ണ്​ മു​ഖ്യ​മാ​യും ചോ​ദി​ച്ച​റി​ഞ്ഞ​ത്. ബി.​ജെ.​പി നേ​താ​വും സി​നി​മാ​താ​ര​വു​മാ​യ ഖു​ശ്​​ബു​വാ​യി​രി​ക്കും ഉ​ദ​യ്​​നി​ധി​യു​ടെ മു​ഖ്യ​എ​തി​രാ​ളി. കൊ​ള​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ്​ സ്​​റ്റാ​ലി​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button