Latest NewsNewsIndia

റെയിൽവേ ഓഫീസിൽ തീപിടുത്തം ; നിരവധി മരണം

കൊൽക്കത്ത: ഈസ്റ്റേൺ റെയിൽവേ സ്റ്റേഷൻ ഓഫീസിന്റെ 13 -ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഓഫീസർമാരും നാല് അഗ്നി ശമന സേനാംഗങ്ങളും കൊൽക്കത്ത പോലീസ് സബ് ഇൻസ്‌പെക്ടറും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 6.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്.

Read Also :  ഈ മന്ത്രം ജപിച്ച് ശിവനെ ഭജിച്ചാല്‍ 

തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button