Latest NewsNewsInternationalGulf

ഗള്‍ഫ് നാടുകളില്‍ നിരവധി തൊഴിലവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം

വിവിധ ഗൾഫ് രാജ്യങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ബിൻ ഹിന്ദി ഗ്രൂപ്പ്, മുദബാല ഇൻവെസ്റ്റ്മെന്റ് കമ്പനി , ദുബായ് ഇസ്ലാമിക് ബാങ്ക് എന്നീ സ്ഥാപനങ്ങളിലേക്കാണ് ഒഴിവുകൾ.

Read Also : ഉത്തർ പ്രദേശിൽ കൂടുതൽ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ തുറക്കാൻ ഒരുങ്ങി യോഗി സർക്കാർ 

ബഹറിനിലെ ബിന്‍ ഹിന്ദി ഗ്രൂപ്പില്‍ വിവിധ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ഒഴിവുകളും ബഹറിനില്‍ തന്നെയാണ്.

1. ടെക്‌നീഷ്യന്‍
2. ഇന്‍വെന്ററി കണ്‍ട്രോളര്‍
3. കാര്‍ ക്ലീനിങ്/വാഷിങ്
4. കാര്‍ പോളിഷര്‍
5. സെയില്‍സ് കോ ഓര്‍ഡിനേറ്റര്‍
6. ക്ലീനര്‍ ആന്റ് ഓഫീസ് ബോയ്

ബിന്‍ ഹിന്ദി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

അബുദാബിയിലെ മുദബാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലും ഒട്ടേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1. സീനിയര്‍ അസോസിയേറ്റ്/ വൈസ് പ്രസിഡന്റ്- ബിസിനസ് സര്‍വ്വീസ് ആന്റ് ഇന്‍ഡസ്ട്രിയല്‍സ്, ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്
2. ഇന്‍വെസ്റ്റ്‌മെന്റ് അനസിസ്റ്റ്
3. അസിസ്റ്റന്റ് മാനേജര്‍- പ്രൊക്യുര്‍മെന്റ്- എല്‍ടിസി
4. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്- പ്രൊക്യുര്‍മെന്റ്
5. എസ് വി പി- ഹ്യൂമന്‍ ക്യാപിറ്റല്‍ ബിസിനസ് പാര്‍ട്ണര്‍- ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്
6. അസോസിയേറ്റ്/സീനിയര്‍ അസോസിയേറ്റ്- എം ആന്റ് എ
7. അസോസിയേറ്റ്/സീനിയര്‍ അസോസിയേറ്റ്- ഗ്രോത്ത് ആന്റ് എം ആന്റ്എ – ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്‌സ്

മുദബാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക

ദുബായ് ഇസ്ലാമിക് ബാങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ഒഴിവുകളും യുഎഇയില്‍ ആണ്

1. സൂപ്പര്‍വൈസര്‍- റെഗിലേറ്ററി കംപ്ലയന്‍സ്
2. അസിസ്റ്റന്റ് മാനേജര്‍- ലിക്യുഡിറ്റി റിസ്‌ക്
3. എവിപി- ഓപ്പറേഷനല്‍ റിസ്‌ക് അസസ്‌മെന്റ്
4. സീനിയര്‍ അനലിസ്റ്റ്- ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട്
5. മാനേജര്‍- സബ്‌സിഡിയറീസ്, ഗ്രൂപ്പ് റിസ്‌ക് മാനേജ്‌മെന്റ്
6. വിപി- ഹെഡ് ഓഫ് ഷെയേര്‍ഡ് സര്‍വ്വീസ് ഓഡിറ്റ്
7. വിപി- ഹെഡ് ഓഫ് റിസ്‌ക്, ഫിനാന്‍സ് ആന്റ് കംപ്ലയന്‍സ് ടെക്‌നോളജീസ്
8. വിപി- ഹെഡ് ഓഫ് ഷെയേര്‍ഡ് സര്‍വ്വീസസ് ഓഡിറ്റ്

ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button