Latest NewsKeralaNewsCrime

ട്രെയിനിൽ 16 കിലോ സ്വർണവുമായി തൃശ്ശൂർ സ്വദേശികൾ പിടിയിൽ

പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി പിടികൂടിയിരിക്കുന്നു . ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കടത്താനായി ശ്രമിച്ചിരിക്കുന്നത്. തൃശ്ശൂർ ഇടക്കുന്നി സ്വദേശി നിർമേഷ്, കരുമാത്ര സ്വദേശി ഹരികൃഷ്ണൻ , നെന്മക്കര സ്വദേശി ടുബിൻ ടോണി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button