Latest NewsNewsIndia

ബംഗാളില്‍ മമതയെ അട്ടിമറിച്ച് ബി.ജെ.പി തന്നെ അധികാരത്തിലെത്തും : സുവേന്ദു അധികാരി

കൊല്‍ക്കത്ത : ബംഗാളില്‍ മമതയെ അട്ടിമറിച്ച് ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്ന ഉറപ്പുമായി സുവേന്ദു അധികാരി. 2019ല്‍ ബി.ജെ.പി 18 ലോകസഭാ സീറ്റുകളാണ് പിടിച്ചത്. ഇനി ഇത്തവണ സംസ്ഥാന ഭരണവും പിടിച്ച് ഏറ്റവും കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കുമെന്നും സുവേന്ദു പറഞ്ഞു.

Read Also : മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്

‘ജനങ്ങളുടെ മുഴുവന്‍ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പമാണ്. ജനങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശവും വേണ്ട. മത്സരമെന്ന സംശയമേ ഇവിടെ ഉദിക്കുന്നില്ല.’ സുവേന്ദു അധികാരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button