Latest NewsNews

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന്‍ വിനു മോഹനും

നടന്‍ കൃഷ്ണകുമാര്‍, നടനും എംപിയുമായ സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും സ്ഥാനാർഥി പട്ടികയിൽ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തരെ കളത്തിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി . ഇത്തവണ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ നടന്‍ വിനു മോഹന്റെ പേരും ഇടം നേടിയതായി റിപ്പോർട്ട്. കൊട്ടാരക്കര മണ്ഡലത്തിലാണ് ബിജെപി നടന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നടന്‍ കൃഷ്ണകുമാര്‍, നടനും എംപിയുമായ സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button