Latest NewsNewsIndia

‘അ​ണ്ണാ ഡി​എം​കെ ഇ​പ്പോ​ള്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ടി​മ’: ഒ​വൈ​സി

കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എം​കെ​യ്‌​ക്കെ​തി​രെ​യും ഒ​വൈ​സി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു.

ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെയ്‌ക്കെതിരെ പരസ്യപരാമർശവുമായി അ​സ​ദു​ദി​ന്‍ ഒ​വൈ​സി. അ​ണ്ണാ ഡി​എം​കെ ഇ​പ്പോ​ള്‍ ജ​യ​ല​ളി​ത​യു​ടെ പാ​ര്‍​ട്ടി​യ​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ടി​മ​യാ​യി മാ​റി​യെ​ന്നും അ​സ​ദു​ദി​ന്‍ ഒ​വൈ​സി. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ചെ​ന്നൈ​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also: ഇനിയും കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിവിട്ടു വരും ; പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി

എന്നാൽ ബി​ജെ​പി​യി​ല്‍ നി​ന്നും എ​ല്ലാ​യ്‌​പ്പോ​ഴും അ​ക​ന്നു നി​ന്ന​യാ​ളാ​ണ് ജ​യ​ല​ളി​ത. എ​ന്നാ​ല്‍ അ​ണ്ണാ ഡി​എം​കെ ഇ​പ്പോ​ള്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ടി​മ​യാ​യി മാ​റി. ഒ​വൈ​സി കു​റ്റ​പ്പെ​ടു​ത്തി.​കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എം​കെ​യ്‌​ക്കെ​തി​രെ​യും ഒ​വൈ​സി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. വ​രു​ന്ന ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​സദു​ദി​ന്‍ ഒ​വൈ​സി​യു​ടെ പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്. ടി.​ടി.​വി. ദി​ന​ക​ര​ന്‍റെ അ​മ്മ മ​ക്ക​ള്‍ മു​ന്നേ​ട്ര ക​ഴ​ക​വു​മാ​യാ​ണ് ഒ​വൈ​സി​യു​ടെ സ​ഖ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button