Latest NewsKerala

വിദ്യാര്‍ത്ഥിയെ രണ്ടുദിവസം ക്രൂരമായ റാഗിങ്ങിന് വിധേയമാക്കി; എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെ പരാതി

റോബിന്‍സനെ പരിക്കുകളോടെ ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊച്ചി: മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെയാണ് പരാതി. ബിരുദ വിദ്യാര്‍ത്ഥിയായ റോബിന്‍സനെ പരിക്കുകളോടെ ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

read also: ആലപ്പുഴയിലെ വിജയത്തിനായി കരുക്കൾ നീക്കി സന്ദീപ് വചസ്പതി, സുകുമാരൻ നായരെ സന്ദർശിച്ച് പിന്തുണ തേടി

ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് വന്ന് റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. റോബിന്‍സനെ രണ്ട് ദിവസമായി ക്രൂരമായ റാഗിങിന് വിധേയമാക്കിയെന്ന് പരാതി ലഭിച്ചതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച്‌ പ്രിന്‍സിപ്പലിലും എറണാകുളം സെന്‍ട്രല്‍ പൊലീസിലും പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button