Latest NewsIndiaNewsInternational

സോമനാഥ് ക്ഷേത്രത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമികളെ പ്രശംസിച്ച് യു ട്യൂബർ ഇർഷാദ് റഷീദ്

അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തെ ആവർത്തിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ഇസ്ലാമിക കൊള്ളക്കാരൻ മഹ്മൂദിനെ മൗലാന പ്രശംസിച്ച് വിവാദ യു ട്യൂബർ ഇർഷാദ് റഷീദ് . വീഡിയോ വിവാദമായതോടെ ഗുജറാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു . തുടർന്ന് മാപ്പ് അപേക്ഷയുമായി ഇർഷാദ് രംഗത്തെത്തി .

Read Also : സ്ഥാനാർഥി നിര്‍ണ്ണയം : കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ രാജിവച്ചു | 

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തെ ആക്രമിച്ച് കൊള്ളയടിച്ചതിന് മഹ്മൂദ് ഗസ്നവി ഉൾപ്പെടെയുള്ള ഇസ്ലാമിക അധിനിവേശക്കാരെ പ്രശംസിക്കുന്ന വീഡിയോ ഇർഷാദ് പോസ്റ്റ് ചെയ്തത് . മാത്രമല്ല സ്വന്തം സമുദായത്തിൽപ്പെട്ട മറ്റുള്ളവരോട് അവരുടെ “മഹത്തായ ചരിത്ര” ത്തെക്കുറിച്ച് വായിക്കാനും ആവശ്യപ്പെട്ടു.

താൻ കുറച്ചുനാൾ മുമ്പ് സോമനാഥ് ക്ഷേത്രത്തിൽ പോയിട്ടുണ്ടെന്ന് പറയുന്ന ഇർഷാദ് മുസ്ലീങ്ങൾ അവരുടെ “വിശിഷ്ട ചരിത്രം” മറക്കരുതെന്നും ഓർമ്മിപ്പിക്കുന്നു. സംഭവം വിവാദമായതോടെ ഗുജറാത്ത് പോലീസ് ഇർഷാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button