Latest NewsUAENewsGulf

പ്രവാസി മലയാളി നിര്യാതനായി

മോ​ഡേ​ൺ ബ​സാ​ർ: മോ​ഡേ​ൺ കൊ​ള​ത്ത​റ ഒ.​ഡി.​പി.​സി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​രാ​യ അ​ബ്‌​ദു​ല്ല​ക്കോ​യ​യു​ടെ​യും ക​ല്മ​ബി​യു​ടെ​യും മ​ക​ൻ ഹാ​ഷിം വാ​ടി​യി​ൽ (54-മ​നാ​മ വാ​ട്ട​ർ) ഷാ​ർ​ജ അ​ൽ​ഖാ​സീം ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യിരിക്കുന്നു. ഭാ​ര്യ: സൈ​റ ബാ​നു. മ​ക്ക​ൾ: ഷ​ഹാ​ന, താ​സിം, ഫാ​ത്തി​മ സ​ഹ്‌​റ. മ​രു​മ​ക​ൻ: റി​ൻ​ഷാ​ദ് (ദു​ബൈ). സ​ഹോ​ദ​ര​ങ്ങ​ൾ: നി​സാ​ർ, ഷെ​മീം. മ​യ്യി​ത്ത് ദു​ൈ​ബ​യി​ൽ ഖ​ബ​റെ​ടു​ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button