KeralaLatest NewsNews

വിദ്യാർത്ഥി മു​ങ്ങി ​മ​രി​ച്ചു

നാ​ദാ​പു​രം: ബി​രു​ദ പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തി​യ വിദ്യാർത്ഥി തോ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി ജാ​മി​അ അ​സ്അ​രി​യ്യ ഇ​സ്‌​ലാ​മി​യ്യ അ​റ​ബി​ക് കോളേജ് വിദ്യാർത്ഥി പാ​പ്പി​നി​ശ്ശേ​രി പാ​റ​ക്ക​ൽ പു​തി​യ പു​ര​യി​ൽ ഇ​സ്മാ​യി​ലി​െൻറ മ​ക​ൻ ത​സ്‌ലി (22) ​ആ​ണ് മ​രി​ച്ച​ത്. നാ​ദാ​പു​രം അ​ൽ ഫു​ർ​ഖാ​ൻ കോ​ള​ജ് സെൻറ​റി​ൽ അ​ഞ്ചാം സെ​മ​സ്​​റ്റ​ർ അ​റ​ബി​ക് ബി​രു​ദ പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

ഇ​തി​ലെ ഒ​മ്പ​ത് വിദ്യാർത്ഥികൾ പു​ളി​ക്കൂ​ൽ മ​ഠ​ത്തി​ൽ സ്രാ​മ്പി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ് സ​മീ​പ​ത്തെ പു​ളി​ക്കൂ​ൽ തോ​ട്ടി​ൽ കൂ​ട്ടു​കാ​രാ​യ മൂ​ന്നു​പേ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ത​സ്‌​ലി മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു ഉണ്ടായത്. സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി വ​ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button