KeralaLatest NewsNews

ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല: ചെന്നിത്തല

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലും തലശേരിയിലും ബി.ജെ.പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടുവേണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടികളൊന്നും പറയില്ല. ബി.ജെ.പി വോട്ടുവേണ്ടെന്ന് സിപിഎം പറഞ്ഞിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

Read Also :  ജനപ്രിയ പ്രഖ്യാപനങ്ങളുമായി കേരളത്തിൽ എൻ.ഡി.എയുടെ പ്രകടന പത്രിക; അറിയേണ്ടതെല്ലാം

രണ്ടിടത്തെയും ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി പോയിരുന്നു. കഴിഞ്ഞ തവണ തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി വി.കെ. സജീവന് 22,125 വോട്ടുകളാണു കിട്ടിയത്. ഗുരുവായൂരിൽ ബിജെപി കഴിഞ്ഞ തവണ നേടിയത് 25,450 വോട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button