Latest NewsNewsIndia

അവധിയില്ല; 21 വർഷം തുടർച്ചയായി രാജ്യസേവനത്തിലാണ് പ്രധാനമന്ത്രി

തന്റെ രാഷ്ട്രീയ ജീവിതത്തിൽ 21 വർഷക്കാലമായി അവധിയെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത്‌ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടർച്ചയായി 21 വർഷത്തെ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തത്. ചൊവ്വാഴ്ച നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി പാർട്ടി മീറ്റിങ്ങിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്തിനു വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നിലകൊള്ളുന്നതായിരിക്കണം എംപി മാരുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button