Latest NewsKeralaNewsIndia

രാജ്യത്ത് ഇന്ധനവില കുറഞ്ഞു ; പുതിയ നിരക്കുകൾ ഇങ്ങനെ

ന്യൂഡൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില കുറയുന്നത്.

Read Also : ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാന്‍ ഒരുങ്ങിയ യുവാവിനെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button