NattuvarthaLatest NewsKeralaNews

ശക്തമായ മഴയും കാറ്റും ; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Read Also : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിമി വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button