KeralaLatest NewsNewsEducation

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയിരിക്കുന്നു. നാളെ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്, ഒക്ടോബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷകളാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

ഏപ്രില്‍ എട്ടിലേക്കാണ് പരീക്ഷ മാറ്റിയിരിക്കുന്നത്. ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button