COVID 19Latest NewsUAENewsGulf

കോവിഡ് ബാധിച്ച് പ്രവാസി യുവാവ് മരിച്ചു

ദുബൈ: കോഴിക്കോട് ജോസഫ്റോഡ് സ്വദേശിയും ദുബൈയിൽ സെയിൽസ് മാനേജറുമായിരുന്ന വ്യാസ് ആനന്ദ് (41) ദുബായിൽ നിര്യാതനായിരിക്കുന്നു. കോവിഡ് ബാധിതനായി ഒരുമാസത്തോളമായി യുവാവ് ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്.

അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ആദ്യകാല നേതാവ്​ പരേതനായ പി.കെ ബാലകൃഷ്ണ​െൻറ പൗത്രനാണ്​. പിതാവ്​: വിദ്യാനന്ദ്(അൽ ഹിന്ദ് ട്രാവൽസ്). മാതാവ്: റസിയ(എസ്.ബി.ടി). ഭാര്യ: നമ്റുത. മകൾ: വേദിക. സംസ്കാരം ദുബായിയിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button