KeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പോക്സോ കേസിൽ പത്തനംതിട്ട സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

മ​​ജീ​​ഷ്യ​​നാ​​ണെ​​ന്നും മെന്‍റ​​ലി​​സ്​​​റ്റ്​ ആ​​ണെ​​ന്നും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ടുത്തി പ്രാ​​യ​​പൂ​​ര്‍​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​​കു​​ട്ടി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്​​​ത പ്ര​​തി​​ക​​ളെ പൊ​​ലീ​​സ് പി​​ടി​​കൂ​​ടി. മു​​ട്ട​​ത്ത​​റ സ്വ​​ദേ​​ശി വൈ​​ശാ​​ഖ് കു​​മാ​​ര്‍ (24), പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി അ​​ഭി​​ജി​​ത് അ​​ശോ​​ക് (24) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ഴ​​ക്കൂ​​ട്ടം പൊ​​ലീ​​സ് അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്.

സം​​ഭ​​വ​​ത്തി​​ന് ശേ​​ഷം ഒ​​ളി​​വി​​ല്‍ പോ​​യ പ്ര​​തി​​ക​​ളെ ക​​ഴ​​ക്കൂ​​ട്ടം സൈ​​ബ​​ര്‍​​സി​​റ്റി അ​​സി. ക​​മീ​​ഷ​​ണ​​ര്‍ ഷൈ​​നു തോ​​മ​​സിന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ഴ​​ക്കൂ​​ട്ടം എ​​സ്.​​എ​​ച്ച്‌.​​ഒ ബി​​ജു.​​യു, എ​​സ്.​​ഐ ഗോ​​പ​​കു​​മാ​​ര്‍, സി.​​പി.​​ഒ​​മാ​​രാ​​യ ബി​​നു, സു​​ജി​​ത്, അ​​രു​​ണ്‍ എ​​സ്. നാ​​യ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ പൊ​​ലീ​​സ് സം​​ഘ​​മാ​​ണ് അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. പോ​​ക്സോ ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍ ചു​​മ​​ത്തി പ്ര​​തി​​ക​​ളെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button