Latest NewsNewsIndia

തുടർ ചികിത്സയ്ക്കായി രാഷ്ട്രപതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റും

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റും. തുടർപരിശോധനകൾക്കായി ആർ ആർ സൈനിക ആശുപത്രിയിലെ ഡോക്ടർമാരാണ് അദ്ദേഹത്തെ എയിംസിലേക്ക് റഫർ ചെയ്തത്.

Read Also: മാഹി റെയിൽവേ സ്റ്റേഷന് സമീപം സ്‌ഫോടക വസ്തുക്കൾ; നാടൻ ബോംബുകളും സ്റ്റീൽ ബോംബുകളും കണ്ടെത്തി

നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച്ചയാണ് രാംനാഥ് കോവിന്ദിനെ ഡൽഹിയിലെ ആർ ആർ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു. രാംനാഥ് കോവിന്ദിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിന്റെ മകൻ രാഷ്ട്രപതിയെ അറിയിച്ചിരുന്നത്.

Read Also: ആരാണ് സ്വാമി ഭൂമാനന്ദതീര്‍ത്ഥ? ഇ. ശ്രീധരൻ്റെ ജീവിതത്തെ അദ്ദേഹം സ്വാധീനിച്ചതെങ്ങനെ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button