COVID 19Latest NewsNewsIndia

കോ​വി​ഡ് വ്യാ​പ​നം ; വീണ്ടും ലോക്ക് ഡൗൺ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

മുംബൈ : കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മാ​കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോക്ക് ഡൗൺ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. ലോക്ക് ഡൗണിനുള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ഉ​ദ്ദ​വ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദേ​ശി​ച്ചു.

Read Also : കൂടുതല്‍ ചോദ്യത്തിന്റെ ആവശ്യമില്ല, ശബരിമല വിഷയത്തില്‍ പാർട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂ : സി.പി.എം സംസ്ഥാന സെക്രട്ടറി‍

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പെ, ചീ​ഫ് സെ​ക്ര​ട്ട​റി സി​താ​റാം കു​ന്തെ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ടാ​സ്‌​ക് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചാ​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളും വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​വ​രു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സു​ക​ള്‍ കു​ത്ത​നെ വ​ര്‍​ധി​ച്ചാ​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്ദ​വ് യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button