KeralaCinemaMollywoodLatest NewsNewsEntertainment

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിന്റെ തിരക്കഥ വിപണിയില്‍ എത്തി

തിരുവനന്തപുരം: ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2 വിന്റെ തിരക്കഥ വിപണിയില്‍. തിരക്കഥാകൃത്തിന്റെ കൈയ്യൊപ്പോടുകൂടിയ പരിമിതമായ പതിപ്പുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഡി.സി ബുക്ക്സ് ആണ് പ്രസാഥകര്‍.

Read Also : ഇന്ത്യക്ക് തകർപ്പൻ വിജയം ; ഏകദിന പരമ്പരയും സ്വന്തമാക്കി 

തിരക്കഥ വിപണിയില്‍ എത്തിയിരിക്കുന്ന വിവരം ദൃശ്യത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഡി.സി ബുക്സിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും സംസ്ഥാനത്താകമാനമുളള ബുക്ക്സ് ഷോപ്പുകളിലും തിരക്കഥ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button